Ramesh Chennithala | എന്തിനായിരുന്നു ഈ സത്യാഗ്രഹം ?യുഡിഎഫ് എംഎൽഎമാരോട് ജനം ചോദിക്കുന്നു

2018-12-13 20

എന്തിനായിരുന്നു ഈ സത്യാഗ്രഹം ?യുഡിഎഫ് എംഎൽഎമാരോട് ജനം ചോദിക്കുന്നു.അഞ്ചുവർഷം കൂടുമ്പോൾ ഭരണം മാറുമെന്ന കാര്യം മുഖ്യമന്ത്രി മറക്കുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തിൽ യുഡിഎഫ് എംഎൽഎമാർ നിയമസഭയ്ക്കു മുന്നിൽ അനുഷ്ഠിച്ചിരുന്ന സത്യാഗ്രഹം അവസാനിപ്പിച്ചു. ചർച്ചയ്ക്ക് പോലും വിളിക്കാതെ എംഎൽഎമാരെ ഒന്നു സന്ദർശിച്ചു കുശലാന്വേഷണം നടത്തുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്

Videos similaires